Wednesday, April 04, 2007

ഒരു പുതിയ ബ്ലോഗു കൂടി

ഈ ബ്ലോഗു വഴി മലയാള പാഠങ്ങളവതരിപ്പിക്കാനാണ്‍ ഉദ്ദേശം. പരിമിതികള്‍ പലതാണ്‍. സമയം, വിവര്‍മില്ലായ്മ, കീ മാനുമായുള്ള ഗുസ്തി എന്നിങ്ങനെ കീറാമുട്ടി ന്യായങ്ങളനവധിയുണ്ട്. തെറ്റുകള്‍ മാപ്പാക്കുക, തിരുത്തുക, കമന്റടിക്കുക, പാടി പുകഴ്ത്തുക...

4 Comments:

At 1:36 PM, Blogger കണക്കൻ said...

ഠോ ഠോ... ശൂന്നാകരുതേ എന്ന് ഒരു വഴിപാട് വെടി.

 
At 12:28 AM, Blogger Kaithamullu said...

മലയാള പാഠശാലാന്ന് കേട്ടപ്പോ പഠിപ്പിക്കാനാ ശ്രമം ന്ന് മനസ്സിലാ‍യി.

-മുന്‍‌കൂര്‍ ജാമ്യം വിവരമില്ലായ്മക്കു മാത്രമാണെങ്കില്‍ ക്ഷമിക്കാം. ഉള്ളതു വച്ചല്ലേ അളക്കാനാവൂ!

വര,കുറിയെക്കെ ഇനിങ്ങ്‌ട് തൊട്‌ങ്ങാ...പിന്നത്തെ കാര്യം ഞങ്ങളേറ്റു.

 
At 3:15 AM, Blogger തമനു said...

സ്വാഗതം മാഷേ....

പോരട്ടിങ്ങോട്ട്‌ ഓരോരോ പാഠങ്ങള്‍...

 
At 4:28 AM, Blogger സുല്‍ |Sul said...

സ്വാഗതം കണക്കാ :)

“ഈ ബ്ലോഗു വഴി മലയാള പാഠങ്ങളവതരിപ്പിക്കാനാണ്‍ ഉദ്ദേശം. പരിമിതികള്‍ പലതാണ്‍. സമയം, വിവര്‍മില്ലായ്മ, കീ മാനുമായുള്ള ഗുസ്തി എന്നിങ്ങനെ കീറാമുട്ടി ന്യായങ്ങളനവധിയുണ്ട്. “ ഇതെല്ലാമുണ്ടായിട്ടും ഇവിടം വരെയെത്തിയല്ലോ. ബാക്കി പാഠം കൊയ്യല്‍ ബൂലോകര്‍ ഏറ്റെടുത്തിരിക്കുന്നൂ.

-സുല്‍

 

Post a Comment

<< Home