More words.
First here is the solution to the Exercise from the previous lesson.
1. I am running.
ഞാന്‍ ഓടുകയാണ്‍.
2. I am jumping.
ഞാന്‍ ചാടുകയാണ്‍.
3. I am saying.
ഞാന്‍ പറയുകയാണ്‍.
4. I am seeing.
ഞാന്‍ കാണുകയാണ്‍.
More Words:-
എന്ത് = What.
എങ്ങോട്ട് = Where to.
നിന്‍റെ = Your, Yours.
എന്‍റെ = Mine.
പേര്‍ = Name
ചെയ്യുക = Do.
പോകുക = Go.
എന്നാല്‍ = So.
പിന്നെ = Later.
കാണാം = Will see.
Here is a conversation that uses the above words.
ഞാന്‍ : നീ എന്താണ്‍ ചെയ്യുന്നത്?
നിങ്ങള്‍: ഞാന്‍ നടക്കുകയാണ്‍.
ഞാന്‍: നീ എങ്ങോട്ടാണ്‍ നടക്കുന്നത്.
നിങ്ങള്‍: ഞാന്‍ വീട്ടിലേക്കാണ്‍ നടക്കുന്നത്?
ഞാന്‍: എന്നാല്‍ പിന്നെ കാണാം.
0 Comments:
Post a Comment
<< Home